Interesting story of Jayasurya in Kottakkal who gets Full A plus
കൂലിപ്പണി ചെയ്തുകൊണ്ട് പഠിച്ച് പ്ലസ്ടുവിന് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ ജയസൂര്യക്ക് മുന്നില്‍ ഇനി ജീവിതദുരിതങ്ങളുടെ തടസ്സങ്ങളുണ്ടാവില്ല.അവന്‍ ആഗ്രഹിക്കുന്നപോലെ പഠിക്കാം, കോളേജ് അധ്യാപകനാവാം. പഠനച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാന്‍ തയ്യാറായി പല സംഘടനകളും രംഗത്തെത്തി